Elephant's fight in circus tentജെന്നി ആനയാണ് മഗ്ദ എന്ന ആനയെ പിന്നില്‍നിന്നും ഇടിച്ചുവീഴ്ത്തിയത്. നിലത്തുവീണ എതിരാളിയെ ജെന്നി ചവിട്ടിമെതിക്കുന്നത് കണ്ടതോടെ ചുറ്റുമിരുന്നിരുന്ന കാണികള്‍ ജീവനുംകൊണ്ടോടി രക്ഷപ്പെടുകയാണുണ്ടായത്.